Pages

header ads

വാഹനം

 സ്നേഹസ്വരൂപനായ ദൈവമേ, ഞങ്ങൾക്കായി ഒരു ക്കിയിരിക്കുന്ന ഈ വാഹനം അങ്ങു കനിവാർന്ന് ആശീർവദിക്കണമെ. തിന്മയുടെ സകല സ്വാധീനങ്ങ ളിൽ നിന്നും പൈശാചികബന്ധനങ്ങളിൽ നിന്നും ഇതിനെ കാത്തുകൊള്ളണമേ. അങ്ങേ പുത്രൻ്റെ തിരുരക്തത്താൽ ഇതിനെ കഴുകണമേ. അങ്ങേ മാലാഖമാരുടെ സംരക്ഷണം ഇതിനുണ്ടാകണമേ. യേശു എന്നും ഇതിൽ സഹയാത്രികനായിരിക്കട്ടെ. ഈ വാഹനത്തിൽ യാത്രചെയ്യുന്നവർ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താനും വാഹനം നിയന്ത്രിക്കുന്നവർ മറ്റുള്ളവരുടെ സുരക്ഷിതത്വത്തിൽ കരുതലും ജാഗ്രതയും ഉള്ളവരാകാനും ഇടയാക്കണമേ. കർത്താവായ ക്രിസ്‌തുവഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളണമേ, ആമ്മേൻ.


(തീർത്ഥം തളിക്കുന്നു)

Post a Comment

0 Comments